കോലാപ്പൂരിലെ സ്വര്‍ണഖനികള്‍

                 ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്രശസ്തമായ ഒരു മ്യൂസിയത്തെ കുറിച്ചാണ്. ശ്രീ ക്ഷേത്ര സിദ്ധാഗിരി മഠത്തിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധാഗിരി ഗ്രാമജീവന്‍ മ്യൂസിയം ആണ് ഇത്. ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളായ മനോഹരങ്ങളായ പ്രതിമകളാണ് ഇവിടെയുള്ളത്.  സാധാരണ മെഴുക് മ്യൂസിയം എന്നു പറഞ്ഞാല്‍ നമുക്ക് ഓര്‍മ … Read more

മുരുദേശ്വര ദര്‍ശനം

  മുരുദേശ്വര്‍ എന്നത് മംഗലാപുരത്ത് നിന്ന് 160 കി. മി വടക്കായി അറബിക്കടലിന്‍റെ തീരത്തുള്ള ഒരു ക്ഷേത്ര നഗരമാണ്. വടക്കന്‍ കാനറ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരം എന്നു പറഞ്ഞാല്‍ ശിവ ക്ഷേത്രവും ചുറ്റുമുള്ള ഏതാനും ഹോട്ടലുകളും മാത്രമാണു ഇവിടെയുള്ളത്. ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം 123 അടി പൊക്കമുള്ള പരമശിവന്‍റെ പ്രതിമയാണ്. ഇത് … Read more

ഭീതി

  ഇത് അഹ്സ എന്ന പന്ത്രണ്ടുകാരി കാശ്മീരി പെണ്‍കുട്ടിയുടെ കഥയാണ്. ലഡാക്കില്‍ നിന്നും സ്വല്പം അകലെയുള്ള, കരു എന്ന ചെറു പട്ടണത്തിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. കാര്‍ഗിലിനും ലഡാക്കിനും ഇടയിലായി, ലേ-മണാലി ഹൈവേയില്‍ നിന്നും കുറച്ചു മാറിയാണ്, ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്…………. അഹ്സ,അന്ന് പട്ടണത്തിലെ ഇടുങ്ങിയ ഒരു … Read more