August 2013

വിശ്വാസം അതല്ലേ എല്ലാം- പരസ്യങ്ങള്‍ വാര്‍ത്തകളെ നിയന്ത്രിക്കുമ്പോള്‍

മഞ്ജു വാര്യരുടെ തിരിച്ചു വരവ് എന്ന വിശേഷണവുമായി എത്തിയ കല്യാണിന്‍റെ പുതിയ പരസ്യം ആസ്വാദകരെ തീര്‍ത്തും നിരാശപ്പെടുത്തി. ദിലീപിന്‍റെ പഴയ പരസ്യത്തിന് മുന്നില്‍ ഇത് ഒന്നുമല്ലെന്ന് ഇതിനകം പലരും മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചിട്ടുമുണ്ട്. പരസ്യത്തിന്‍റെ വേഗതയും കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുമാണ് മിക്കവരും പോരായ്മയായി ചൂണ്ടിക്കാട്ടിയത്.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍ Read More »