ചില തുണ്ട് കഥകള്‍ – റീലോഡഡ്

കേജ്രിവാള്‍    പിണറായിയെ നിനക്ക് ഇഷ്ടമാണോ ? : പൂമുഖത്ത് പുതുതായി കണ്ട വീട്ടുകാരിയോട് അഭിമുഖകാരന്‍ ചോദിച്ചു.  അല്ല : അവള്‍ പറഞ്ഞു. വിഎസിനെ ?  : അയാളുടെ ചോദ്യം കേട്ട് അവള്‍ മുഖം തിരിച്ചു.    അല്ലേയല്ല………… ഓ അപ്പോ നീ ആന്‍റണിയുടെ ആളാണല്ലേ ? :  ആ ചോദ്യം അവളെ ദേഷ്യം പിടിപ്പിച്ചെന്നു തോന്നി.  ഹും. അങ്ങേരാ പണ്ടെന്നെ അപമാനിച്ചത് : അവള്‍ സ്വരം സ്വല്‍പം കടുപ്പിച്ചു പറഞ്ഞു. പിന്നെ നിനക്കാരെയാ ഇഷ്ടം ?: …

ചില തുണ്ട് കഥകള്‍ – റീലോഡഡ് Read More »