ആധുനിക ഇന്ത്യ: മറയ്ക്കേണ്ടതും മായ്ക്കപ്പെടേണ്ടതും
നവംബര്‍ 8. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡി-മൊണേട്ടൈസേഷന്‍ ദിനം കരി ദിനമായി ആചരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ പിന്‍വലിക്കല്‍ തിരുമാനം വഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ച സര്‍ക്കാര്‍ അതിന്റെ വളര്‍ച്ചാ നിരക്കിനെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ നേരെ തിരിച്ചാണ് ധനമന്ത്രി അരുണ്‍ ജെറ്റ്ലിയുടെയും ബിജെപിയുടെയും വാദം. നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തിന് ഏറെ ഗുണം ചെയ്തെന്നും കള്ളപ്പണത്തിന്റെ വരവ് നിലച്ചതോടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്നും വികസന പ്രവൃത്തികളുടെ …
ആധുനിക ഇന്ത്യ: മറയ്ക്കേണ്ടതും മായ്ക്കപ്പെടേണ്ടതും Read More »