ചൈനീസ് പട
12,000 സൈനികര്‍ 571 വിധം ആയുധങ്ങള്‍ 129 എയര്‍ ക്രാഫ്റ്റുകള്‍ ടാങ്കുകള്‍, ഡ്രോണുകള്‍, ആണവ മിസൈലുകള്‍ തുടങ്ങി സകല ആയുധങ്ങളും അണി നിരന്നപ്പോള്‍ മംഗോളിയയിലെ സുറിഹെ മരുഭൂമിക്ക് മുകളിലുള്ള ആകാശവും ചുറ്റുപാടുകളും ഒരുപോലെ സ്തംഭിച്ചു. പ്രകടനം കണ്ണിമ ചിമ്മാതെ പകര്‍ത്താന്‍ ചാനല്‍ ക്യാമറകളും വീക്ഷിക്കാന്‍ മണ് മറഞ്ഞു പോയവര്‍ മുതല്‍ ചാര ഉപഗ്രഹങ്ങള്‍ വരെ അണി നിരന്നത് അതിന്റെ പൊലിമ കൂട്ടി. ചൈനിസ് പടയുടെ തൊണ്ണൂറാം വാര്‍ഷികം അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സംഭവ ബഹുലമായി. രാജ്യം ആര്‍ക്ക് …