By: MANOJ
In reply to Viddi Man.
അഭിപ്രായത്തിനും വിശദമായ വിലയിരുത്തലിനും വളരെ നന്ദി ചേട്ടാ. ഇന്നത്തെ വായനക്കാര്‍ക്ക് കഥ ചുരുക്കി പറയുന്നതാണ് ഇഷ്ടം എന്നറിയാം. പക്ഷേ ഓരോ കഥാപാത്രത്തെയും വിശദമായി അവതരിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. അല്ലാത്ത പക്ഷം ജീവനില്ലാത്ത വെറും പേരുകള്‍ മാത്രമായി അവ ചുരുങ്ങും. അങ്ങനെയാവുമ്പോള്‍ അതിന്‍റെ ആഘാതം ഒരുപക്ഷേ വേണ്ട വിധം ജനങ്ങളിലെത്തില്ല. ഇതിലും കൂടുതല്‍ ഉണ്ടായിരുന്നു ഈ കഥ. ചുരുക്കി ഇത്രയും ആക്കിയതാണ്. ഏതായാലും താങ്കള്‍ പറഞ്ഞത് പോലെ പരമാവധി ചെറുതാക്കാന്‍ ഇനി ശ്രദ്ധിക്കാം
By: Viddi Man
കഥ ഇഷ്ടപ്പെട്ടു.  ഇതിലും ഒരുപാട് ചുരുക്കി പറഞ്ഞിരുന്നെങ്കിൽ, കഥ എന്ന രീതിയിൽ  ആ ദുരന്തം വായനക്കാരിൽ കൂടുതൽ ആഘാതം സൃഷ്ടിക്കുകായിരുന്നു എന്നാണ് തോന്നുന്നത്. ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം, അച്ഛനായതിന്റെ ആഹ്ലാദത്തോടെ  കുഞ്ഞുങ്ങളെ കാണാനിറങ്ങുന്ന കഥാനായകൻ, അതിനു മുമ്പ് ഒരു നേരമ്പോക്ക് എന്ന രീതിയിൽ കഴിച്ച മദ്യം അയാളുടെ കാഴ്ച്ച നഷ്ടപ്പെടുത്തുന്ന ദുരന്തം – ഇതാണല്ലോ കഥയുടെ കാമ്പ്. ഇതിനു കൂടുതൽ  ഊന്നൽ  നൽകി കൊണ്ട് സുഹൃത്തുക്കളെയും മറ്റും ഏറ്റവും കുറഞ്ഞ, എന്നാൽ എല്ലാം ദ്യോതിപ്പിക്കുന്ന വരികളിൽ സൂചിപ്പിച്ചു കൊണ്ട് കഥ പറയുകയായിരുന്നു കൂടുതൽ നല്ലത്.