കോലാപ്പൂരിലെ സ്വര്‍ണഖനികള്‍
ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്രശസ്തമായ ഒരു മ്യൂസിയത്തെ കുറിച്ചാണ്. ശ്രീ ക്ഷേത്ര സിദ്ധാഗിരി മഠത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധാഗിരി ഗ്രാമജീവന് മ്യൂസിയം ആണ് ഇത്. ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായ മനോഹരങ്ങളായ പ്രതിമകളാണ് ഇവിടെയുള്ളത്. സാധാരണ മെഴുക് മ്യൂസിയം എന്നു പറഞ്ഞാല്‍ നമുക്ക് ഓര്മ വരുക, ലണ്ടനിലും പാരീസിലും ഉള്ള ലോക പ്രശസ്ത മ്യൂസിയങ്ങളാണ്. അവിടെയാണല്ലോ നമ്മുടെ ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയുമൊക്കെ പ്രതിമകളുള്ളത്. എന്നാല്‍ അതിനെക്കാളൊക്കെ അതി …