ദാമ്പത്യം ഉല്ലാസപ്രദമാക്കാനുള്ള ഭക്ഷണക്രമങ്ങള്‍
നിങ്ങള്‍ സുഹൃത്തുക്കളുടെ ഇടയിലെ ഏറ്റവും ആരോഗ്യവാനും ഉല്സാഹിയുമായ വ്യക്തി ആയിരിക്കാം. പക്ഷേ ജോലിസ്ഥലത്തെ സംഘര്‍ഷവും നമ്മള് ജീവിക്കുന്ന സ്ഥലത്തെ പരിസ്ഥിതി മലിനീകരണവും ചില ശബ്ദങ്ങളും വരെ നിങ്ങളെ കിടപ്പറയില്‍ പരാജയപ്പെടുന്ന ഒരു വ്യക്തിയാക്കി മാറ്റും. ദിവസേന വ്യായാമം ചെയ്യുന്ന, ആരോഗ്യ ദൃഡഗാത്രമായ ശരീരമുണ്ടെങ്കിലും ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്നു ചുരുക്കം. എന്നാല്‍ ലൈംഗികതയെ സ്വാധീനിക്കുന്ന ചില ഭക്ഷണങ്ങള്‍ ദിവസവും കഴിച്ചാല്‍ ഈ അവസ്ഥയെ മറികടക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. വെളുത്തുള്ളി, പൂവമ്പഴം എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ …