അയാള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന 10 സ്വകാര്യങ്ങള്‍
കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും കളിചിരികള്‍ക്കും ദാമ്പത്യത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. സംഘര്‍ഷം നിറഞ്ഞ ജോലി സാഹചര്യങ്ങളില്‍ നിന്ന് ജീവിതപങ്കാളി എത്തുന്നത് വീട്ടിലെ യുദ്ധക്കളത്തിലായാലോ ? എരിതീയില്‍ നിന്ന് വറചട്ടിയിലേയ്ക്ക് വീണത് പോലെയാകും അയാളുടെ അവസ്ഥ. ഭാര്യയുടെ കൊച്ചുവര്‍ത്തമാനവും ദാമ്പത്യത്തിലെ സ്വകാര്യ നിമിഷങ്ങളും അത്തരം സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും. ഭാര്യയുടെ സ്നേഹപൂര്‍വ്വമായ പെരുമാറ്റം അയാള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും സാധാരണ മനോനിലയിലേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്യും. സ്നേഹവും കരുതലുമാണ് ദാമ്പത്യ വിജയത്തിന്റെ അടിസ്ഥാനം. അതില്ലെങ്കില്‍ എല്ലാം അവതാളത്തിലാകും. ജീവിത പങ്കാളിയില്‍ നിന്ന് അയാള്‍ കേള്‍ക്കാന്‍ …
അയാള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന 10 സ്വകാര്യങ്ങള്‍ Read More »