ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍
ആദ്യരാത്രി വൈവാഹിക ജീവിതത്തിലേക്കുള്ള നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പ്പാണ്. അതുകൊണ്ടു തന്നെ പങ്കാളികള്‍ക്ക് അതേക്കുറിച്ച് ആശങ്കകളും ഭയവും ഉണ്ടാവുക സ്വാഭാവികമാണ്. ആദ്യം ആര് സംസാരിക്കും ? എന്താണ് സംസാരിക്കേണ്ടത് ? ആദ്യം ആര് സ്പര്‍ശിക്കും ? ബന്ധപ്പെടുന്നത് എങ്ങനെയായിരിക്കും ? തുടങ്ങിയ ചിന്തകളെല്ലാം അവരെ അലട്ടും. സ്ത്രീകളുടെ മനസ്സാകും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആകുലപ്പെടുക. പുരുഷ സുഹൃത്തുക്കളൊന്നുമില്ലാതെ യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന പെണ്‍കുട്ടിയാണെങ്കില്‍ പിന്നെ പറയാനുമില്ല. പുരുഷനും ആദ്യ രാത്രിയെ കുറിച്ച് ടെന്‍ഷന്‍ ഉണ്ടാകുമെങ്കിലും അവളെക്കാള്‍ ശക്തിമാനാണെന്ന ചിന്ത …