സൂപ്പര്‍ മാര്‍ക്കറ്റുകളെ മറന്നേക്കൂ, ഇനി സാധനങ്ങള്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തും
ഷോപ്പിങ്ങ് സൈറ്റുകള്‍ മലയാളികള്‍ക്ക് അപരിചിതമല്ല. ഇന്റര്‍നെറ്റ് വഴി ഓര്‍ഡര്‍ ചെയ്താല്‍ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും തുടങ്ങി എന്തും ഏതും വീട്ടുപടിക്കല്‍ എത്തിച്ചുതരുന്ന ചെറുതും വലുതുമായ നിരവധി സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഈബേ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇവയെല്ലാം കേരളത്തിന് പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നതെങ്കിലും നമ്മുടെ നാട്ടിന്‍പുറത്ത് വരെ അവരുടെ സേവനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഓര്‍ഡര്‍ ചെയ്താല്‍ എന്തും ഏതും വീട്ടിലെത്തിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ തുടക്കം കുറിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ …
സൂപ്പര്‍ മാര്‍ക്കറ്റുകളെ മറന്നേക്കൂ, ഇനി സാധനങ്ങള്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തും Read More »