തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ

പരമാവധി ഇരുപത് വയസ്സ്. അവളെ കണ്ടാല്‍ അതിനപ്പുറം പറയില്ല. പക്ഷേ കാണാന്‍ നല്ല ഒതുക്കവും ഐശ്വര്യവുമുണ്ട്. ഗംഗ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ലാബിന് മുന്നില്‍ വച്ചാണ് ആനന്ദന്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ ഭാര്യയെയും കൊണ്ട് പതിവ് ഹാര്‍ട്ട് ചെക്കപ്പിന് വന്നതാണ്. ഇരുവര്‍ക്കും അറുപതിനടുത്താണ് പ്രായം. ഭാര്യ സുശീലക്ക് ആറു മാസം മുമ്പ് ആഞ്ജിയോ പ്ലാസ്റ്റി ചെയ്തതിന് ശേഷം ഇരുവരുടെയും ജീവിതം ഏറെക്കുറെ പ്രസ്തുത ആശുപത്രിയുമായി ചുറ്റിപ്പറ്റിയാണെങ്കിലും അവളെ അന്നാണ് അവര്‍ ആദ്യമായി കാണുന്നത്. തിരക്കില്‍ …

തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ Read More »