Year: 2015

തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ

പരമാവധി ഇരുപത് വയസ്സ്. അവളെ കണ്ടാല്‍ അതിനപ്പുറം പറയില്ല. പക്ഷേ കാണാന്‍ നല്ല ഒതുക്കവും ഐശ്വര്യവുമുണ്ട്. ഗംഗ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ലാബിന് മുന്നില്‍ വച്ചാണ് ആനന്ദന്‍ അവളെ ആദ്യമായി കണ്ടത്. അയാള്‍ ഭാര്യയെയും കൊണ്ട് പതിവ് ഹാര്‍ട്ട് ചെക്കപ്പിന് വന്നതാണ്. ഇരുവര്‍ക്കും അറുപതിനടുത്താണ് പ്രായം. ഭാര്യ സുശീലക്ക് ആറു മാസം മുമ്പ് ആഞ്ജിയോ പ്ലാസ്റ്റി ചെയ്തതിന് ശേഷം ഇരുവരുടെയും ജീവിതം ഏറെക്കുറെ പ്രസ്തുത ആശുപത്രിയുമായി ചുറ്റിപ്പറ്റിയാണെങ്കിലും അവളെ അന്നാണ് അവര്‍ ആദ്യമായി കാണുന്നത്. തിരക്കില്‍ …

തുളസിക്കതിര്‍ ചൂടിയ പെണ്‍കൊടി- കഥ Read More »

ലോകകപ്പ് ക്രിക്കറ്റിലെ അപൂർവങ്ങളായ 12 റെക്കോർഡുകൾ

ലോകകപ്പ് സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുകയാണ്. മാന്യന്‍മാരുടെ കളിയിലെ രാജാക്കന്മാരെ കണ്ടെത്താനായി 1975ലാണ് ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ടൂര്‍ണമെന്‍റ് 11-)o എഡിഷനിലേക്ക് കടക്കുമ്പോള്‍ കൌതുകകരമായ ഒരു കാര്യമുണ്ട്– ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ഇംഗ്ലണ്ട് ഇതുവരെ ലോകജേതാക്കളായിട്ടില്ല ! വെസ്റ്റ് ഇന്‍റീസ്, ഇന്ത്യ, ആസ്ത്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ പലപ്പോഴായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ കണ്ടു നില്‍ക്കാന്‍ മാത്രമായിരുന്നു ഇംഗ്ലീഷ് പടയുടെ വിധി. ലോക ക്രിക്കറ്റ് യുദ്ധത്തെ സംബന്ധിച്ച ചില പ്രധാന റെക്കോര്‍ഡുകള്‍ പരിശോധിക്കാം. 1) ഏറ്റവും കൂടുതല്‍ …

ലോകകപ്പ് ക്രിക്കറ്റിലെ അപൂർവങ്ങളായ 12 റെക്കോർഡുകൾ Read More »

ഒളിവില്‍ പോയ യുവകേസരിയും ചില നിരോധന കാഴ്ചകളും

ഒളിച്ചോടിപ്പോയ മകനെ തേടിയുള്ള ഒരു അമ്മയുടെ വിലാപമാണ് ഡല്‍ഹിയുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത്. രാഹുല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നിന്ന്‍ കാണാതെ പോയ ഒരു അഞ്ചു വയസുകാരന്‍റെ മുഖമാകും ഏവരുടെയും മനസ്സില്‍ തെളിയുന്നത്. എന്നാല്‍ നമ്മുടെ നായകന്‍ ഡല്‍ഹിക്കാരനാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ആരോടും പറയാതെ പയ്യന്‍ എങ്ങോട്ടാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ ഇപ്പൊഴും ആര്‍ക്കും വ്യക്തതയില്ല. മകന്‍റെ വരവും കാത്ത് ഒരമ്മ കണ്ണിലെണ്ണയും ഒഴിച്ച് നമ്പര്‍ 10 ജന്‍പഥിന്‍റെ പൂമുഖത്ത് കാത്തിരിക്കുകയാണെന്ന് മാത്രം …

ഒളിവില്‍ പോയ യുവകേസരിയും ചില നിരോധന കാഴ്ചകളും Read More »

ബാറ്റ്സ്മാന്‍മാരുടെ ലോകകപ്പ്

Image Credit: Sheinfotips കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തിലാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിച്ചത്. ആദ്യ പാദ മല്‍സരങ്ങള്‍ ഈ ആഴ്ച അവസാനിക്കാനിരിക്കേ ഒരു കാര്യം നമുക്ക് നിസ്സംശയം പറയാം. ഈ ലോകകപ്പ് ബാറ്റ്സ്മാന്‍മാരുടേതാണ്. അനവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ കട പുഴകി വീണ ടൂര്‍ണമെന്‍റില്‍ വിരലിലെണ്ണാവുന്ന മല്‍സരങ്ങളില്‍ മാത്രമാണ് ബൌളര്‍മാര്‍ വിജയക്കൊടി നാട്ടിയത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍, ആദ്യ ഇരട്ട ശതകം, തുടര്‍ച്ചയായ സെഞ്ചുറികള്‍ എന്നിങ്ങനെ പല റെക്കോര്‍ഡുകളും ഇനി 2015 ലോകകപ്പിന്‍റെ സംഭാവനയാണ്. ഉത്ഘാടന ദിവസം …

ബാറ്റ്സ്മാന്‍മാരുടെ ലോകകപ്പ് Read More »

അവളോട് പറയാന്‍ പാടില്ലാത്ത 12 കാര്യങ്ങള്‍

Image Credit: Hypable ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. അത് ശരിയാണ് താനും. എന്നാല്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കുഴിയില്‍ ചാടിയ എത്രയോ ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാമെങ്കിലും കുടുംബ ജീവിതത്തില്‍ അങ്ങനെയല്ല. ഒരിക്കല്‍ കേട്ട വാക്കുകള്‍ സ്ത്രീകളുടെ മനസില്‍ നിന്ന്‍ അത്ര പെട്ടെന്ന് പോകില്ല. പ്രശംസക്കും അപവാദങ്ങള്‍ക്കും അത് ഒരുപോലെ ബാധകമാണ്. അവളോട് പറയാന്‍ പാടില്ലാത്ത അത്തരം വാക്കുകള്‍ ഏതൊക്കെയാണെന്ന് …

അവളോട് പറയാന്‍ പാടില്ലാത്ത 12 കാര്യങ്ങള്‍ Read More »

ദൈവത്തിന്‍റെ മക്കള്‍

നിറം പിടിപ്പിച്ച വാര്‍ത്തകളും വിവാദങ്ങളുമാണ് ഇന്ന്‍ നമ്മുടെ മാധ്യമങ്ങളുടെ ഇഷ്ട വിഭവങ്ങള്‍. റേറ്റിങ് കൂട്ടാനായി പ്രശസ്തരുടെ അടുക്കളമുറികള്‍ കയറിയിറങ്ങുന്നതും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതുമായ എത്രയോ സംഭവങ്ങള്‍ നമ്മള്‍ ദിനംപ്രതി കാണുന്നു. സൂപ്പര്‍താരത്തിന്‍റെ മരം നടലും മഞ്ജു വാര്യരുടെ തിരിച്ചുവരവുമൊക്കെ ഒന്നാം പേജില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ നിരത്തുന്ന മാധ്യമസിങ്കങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നന്‍മയുടെ വെളിച്ചം തെളിക്കുന്നവരെ ചെറു കോളങ്ങളിലോ വാരാന്ത്യങ്ങളിലോ മാത്രമായി ഒതുക്കുന്നു എന്നതാണു ദു:ഖകരം. സ്വന്തം ജീവിത പ്രയാസങ്ങള്‍ മറന്ന്‍, ആരോരുമില്ലാത്തവര്‍ക്കായി തങ്ങളുടെ വിലപ്പെട്ട സമയവും സമ്പാദ്യവും മാറ്റി …

ദൈവത്തിന്‍റെ മക്കള്‍ Read More »