എസ്.എം.എസ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം
ഇനി മുതല്‍ ടിക്കറ്റ് എടുക്കാന്‍ റെയില്‍വെ സ്റ്റേഷനിലെ നീണ്ട ക്യൂവില്‍ നിന്നു വിഷമിക്കണ്ട. സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തതിന്റെ പേരില്‍ വെബ്സൈറ്റിനെയും ഇന്റര്നെറ്റിനെയുമൊന്നും പഴിക്കുകയും വേണ്ട.ഒരു എസ്.എം.എസ് മാത്രം അയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈലില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐ.ആര്.സി.ടി.സി ഏര്‍പ്പെടുത്തിയ സംവിധാനം നിലവില്‍ വന്നു. സേവനം ഉപയോഗിക്കാനായി ഒരാള്‍ ആദ്യം തന്റെ മൊബൈല്‍ നമ്പര്‍ ഐ.ആര്.സി.ടി.സി യിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് നല്കുന്ന എം.എം.ഐ.ഡി (മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ ) …
എസ്.എം.എസ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം Read More »