കേരള ചരിതം ഒന്നാം ഖണ്ഡം: സദാശിവ അവതാരവും ബാറിലെ മാണിക്യവും

ഗവര്‍ണ്ണര്‍ പി സദാശിവത്തിനെതിരെയുള്ള കോണ്‍ഗ്രസ്സിന്‍റെ പടയൊരുക്കവും ബാര്‍ ലൈസന്‍സിലെ കോഴയും അവസാനം പതിവുപോലെ പിസി ജോര്‍ജ് അവതരിച്ചതുമാണ് മലയാളക്കരയിലെ ഈയാഴ്ചത്തെ പ്രധാന സംഭവവികാസങ്ങള്‍. ഇതെല്ലാം കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. നമ്മള്‍ പ്രവര്‍ത്തിച്ചാലും കുറ്റം, ഇല്ലെങ്കിലും കുറ്റം എന്ന്‍ പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. ഗവര്‍ണ്ണര്‍ പ്രവര്‍ത്തിച്ചതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെങ്കില്‍ മാണി പറഞ്ഞത് പോലെ പ്രവര്‍ത്തിക്കാതിരുന്നതാണ് ബാര്‍ ഉടമകളെ വേദനിപ്പിച്ചത്. നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ആളുകളെ കോണ്‍ഗ്രസ്സിന് അല്ലെങ്കിലും പണ്ടേ കണ്ടു കൂടാ. ഹരിയാനയിലെ അശോക് കേംകയും …

കേരള ചരിതം ഒന്നാം ഖണ്ഡം: സദാശിവ അവതാരവും ബാറിലെ മാണിക്യവും Read More »