കൊമ്പന്റെ മദം പൊട്ടലിന് ആരാണ് ഉത്തരവാദി ?
മന്ത്രി ഇബ്രാഹിം കുഞ്ഞിനെ നിയമസഭയില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ച കൊമ്പനെ തളയ്ക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസമാണ് ശൂന്യ വേളയില്‍ പത്തനാപുരം ഗണേഷ് എന്ന കൊമ്പന് മന്ത്രിയെ കുത്തി വീഴ്ത്താന്‍ ശ്രമിച്ചത്. മന്ത്രിയും പരിവാരങ്ങളും തന്നേ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത ആന വകുപ്പില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും വിമര്‍ശിച്ചു. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മറ്റൊരു മന്ത്രിയെ കൂടി ഗണേഷ് ലക്ഷ്യമിട്ടെങ്കിലും തക്ക സമയത്ത് ചെയര്‍ ഇടപ്പെട്ടതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ആനയെ മയക്കുവെടി …