സെമിയില്‍ ഇന്ത്യ ആസ്ത്രേലിയയെ കീഴടക്കുമോ ?
മാര്‍ച്ച് 26നു നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിന് വേണ്ടി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഇന്ത്യന്‍ ആരാധകര്‍. തുടര്‍ച്ചയായി ഏഴു കളികള്‍ ജയിച്ച ധോണിയും സംഘവും എട്ടാമങ്കത്തില്‍ ആതിഥേയര്‍ക്ക് മുന്നില്‍ കലമുടയ്ക്കരുതേ എന്ന പ്രാര്‍ഥനയിലാണ് അവര്‍. ആദ്യം ബാറ്റ് ചെയ്താല്‍ ടീം മുന്നൂറിന് മുകളിലുള്ള സ്കോര്‍ കണ്ടെത്തുമെന്നും സ്പിന്നിന് മുന്‍തൂക്കം നല്കുന്ന പിച്ചില്‍ എതിരാളികളെ ചെറിയ സ്കോറില്‍ ഒതുക്കുമെന്നും അവര്‍ കരുതുന്നു. അടുത്ത വ്യാഴാഴ്ച സിഡ്നിയിലാണ് ഇന്ത്യ– ആസ്ത്രേലിയ സെമി. സ്പിന്‍ പിച്ചില്‍ ഇന്ത്യ ആധിപത്യം നേടുമെന്നാണ് പാക്കിസ്ഥാന് …