നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍
മികച്ച സൃഷ്ടികള്‍ കൊണ്ടും കലാകാരന്മാരെ കൊണ്ടും അനുഗ്രഹീതമാണ് മലയാള സിനിമ വ്യവസായം. 1930ല്‍ ജെസി ഡാനിയല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച വിഗതകുമാരനില്‍ ഹരീശ്രി കുറിച്ച മലയാള സിനിമ ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. ആയിരക്കണക്കിന് ചിത്രങ്ങളാണ് മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ആദ്യകാലങ്ങളില്‍ തമിഴ് സിനിമയുടെ ഉപോല്‍പ്പന്നമായാണ് മലയാളം അറിയപ്പെട്ടിരുന്നതെങ്കിലും ഇന്നത്തെ സ്ഥിതി അതല്ല. തമിഴിലും തെലുഗുവിലും എന്നല്ല ബോളിവുഡില്‍ വരെ ഏത് വമ്പന്‍ സിനിമയ്ക്ക് പിന്നിലും മലയാളി സാന്നിധ്യം പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. നമ്മുടെ സിനിമകള്‍ മറ്റ് …
നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍ Read More »