സത്യന് അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍
നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം. ഈ ആപ്തവാക്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ സത്യന് അന്തിക്കാട് സിനിമകളേയാവും പലപ്പോഴും നമ്മള് കൂട്ടു പിടിക്കുക. കണ്ടു ശീലിച്ച നന്മകള് ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ സത്യന് സിനിമകളാണ് ഏറെക്കുറെ അപവാദമായുള്ളത്. കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങിയ ആ സ്വതന്ത്ര സിനിമാ ജീവിതം ഇപ്പോള്‍ ജോമോന്റെ സുവിശേഷങ്ങളില്‍ എത്തി നില്ക്കുമ്പോള് അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് അദ്ദേഹം വേറിട്ട വഴിയില്‍ കൂടി സഞ്ചരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളത്. ഒരു സാധാരണക്കാരന്റെ എല്ലാ നിഷ്ക്കളങ്കതയും …
സത്യന് അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍ Read More »