നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനനം : 23.01.1897 മരണം : ?
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം പിന്നിടുന്ന ഈ വേളയിലും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. സത്യത്തില്‍ ആ വിമാനപകടത്തില്‍ അദ്ദേഹം മരിച്ചോ ? അപ്പോള്‍ 1969ല്‍ വിയറ്റ്നാമിസ് പ്രതിനിധിസംഘത്തോടൊപ്പം പാരീസില്‍ വന്നത് ആരാണ് ? ഗുംനാമി ബാബ എന്ന അപരനാമധേയത്തില്‍ ഉത്തര്‍പ്രദേശില്‍ ജീവിച്ച് 1985ല്‍ മരിച്ച സന്ന്യാസി വേറെ ആരെങ്കിലുമാണോ ? സിനിമാക്കഥ പോലെ സംഭവബഹുലമായ ആ ജീവിതത്തിനു ശേഷം അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചും ഉയരുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ …
നേതാജി സുഭാഷ് ചന്ദ്ര ബോസ് ജനനം : 23.01.1897 മരണം : ? Read More »