അവള് ഭര്‍ത്താവിനോട് പറയുന്ന 12 കള്ളങ്ങള്‍
ജീവിതത്തില്‍ കള്ളം പറയാത്തവരായി ആരും തന്നെയുണ്ടാവില്ല.. അപ്പോള്‍ വിവാഹ ജീവിതത്തിന്റെ കാര്യം പറയാനില്ലല്ലോ. എന്തെല്ലാം കള്ളത്തരങ്ങള്‍ പറഞ്ഞാലാണ് ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുക, അല്ലേ ? പങ്കാളിയെ വേദനിപ്പിക്കണ്ട എന്നു വിചാരിച്ചോ അതല്ലെങ്കില്‍ വഴക്ക് ഒഴിവാക്കുവാനോ ആണ് പലരും കള്ളങ്ങളെ കൂട്ടു പിടിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ഒരുപോലെ കള്ളം പറയുമെങ്കിലും സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിത്യ ജീവിതത്തില്‍ അവള് പറയുന്ന കള്ളങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 1) പണം ഒരു പ്രശ്നമേയല്ല പ്രണയത്തിന്റെ …