സാങ്കേതികം

Posts on technology and latest gadgets, security tips etc

ഗൂഗിളിന്‍റെ ബലൂണ്‍ വിസ്മയം

  ഗൂഗിളിന്‍റെ ഏറ്റവും പുതിയ വിസ്മയമായ പ്രൊജക്റ്റ് ലൂണ്‍ താമസിയാതെ ഇന്ത്യയിലും എത്തും. ഗൂഗിളിന്‍റെ ബലൂണ്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനമാണ് പ്രൊജെക്റ്റ് ലൂണ്‍ എന്നറിയപ്പെടുന്നത്. ആകാശത്ത് കൂടി സഞ്ചരിക്കുന്ന ഹീലിയം നിറച്ച ബലൂണുകളാണ് ഈ സംവിധാനത്തിന്‍റെ കേന്ദ്രബിന്ദു. അവയുടെ 1200 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് കംപ്യൂട്ടറുകളിലും ഐപോഡിലുമൊക്കെ നെറ്റ് ബ്രൌസ് ചെയ്യാം. പ്രോജക്റ്റിന്‍റെ ട്രയല്‍ റണ്‍ ജൂണ്‍ 15 നു ന്യൂസിലന്‍റില്‍ തുടങ്ങി. തെക്കന്‍ ന്യൂസിലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട അമ്പത് പേരാണ് പരിസരത്ത് …

ഗൂഗിളിന്‍റെ ബലൂണ്‍ വിസ്മയം Read More »

മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 20 വഴികള്‍

   മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദനയാണ് അതിന്‍റെ ബാറ്ററി ലൈഫ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആന്‍ഡ്രോയ്ഡ്, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയെയാണെങ്കിലും നമ്മുടെ സാദാ മൊബൈലും അതില്‍ നിന്നു മുക്തമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈലിന്‍റെ ബാറ്ററി ലൈഫ് കൂട്ടാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 1. എല്ലായ്പ്പോഴും ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യുക ഇടക്കിടെ ചാര്‍ജ് ചെയ്താല്‍ ബാറ്ററി പെട്ടെന്ന് കേടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലായ്പ്പോഴും ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യുക. …

മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 20 വഴികള്‍ Read More »

ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

    കാലം മാറുകയാണ്. പഴയത് പോലെ ആധാര്‍ കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത് കാര്‍ഡ് കയ്യില്‍ കിട്ടാന്‍ ഇനി മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കണ്ട. നെറ്റില്‍ നിന്ന്‍ അത് നിഷ്പ്രയാസം ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അതുപോലെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം കാത്തിരുന്ന്‍ വോട്ടര്‍ ഐ.ഡി കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത കാലവും നമുക്കിനി മറക്കാം. പുതിയ ഇ-യുഗത്തില്‍ വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിങ്ങളെ തേടി വീട്ടില്‍ വരും. കാലം പോയ പോക്ക് എത്ര …

ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ Read More »

എസ്.എം.എസ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇനി മുതല്‍ ടിക്കറ്റ് എടുക്കാന്‍ റെയില്‍വെ സ്റ്റേഷനിലെ നീണ്ട ക്യൂവില്‍ നിന്നു വിഷമിക്കണ്ട. സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വെബ്സൈറ്റിനെയും ഇന്‍റര്‍നെറ്റിനെയുമൊന്നും പഴിക്കുകയും വേണ്ട.ഒരു എസ്.എം.എസ് മാത്രം അയച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈലില്‍ നിന്ന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഐ.ആര്‍.സി.ടി.സി ഏര്‍പ്പെടുത്തിയ സംവിധാനം നിലവില്‍ വന്നു. സേവനം ഉപയോഗിക്കാനായി ഒരാള്‍ ആദ്യം തന്‍റെ മൊബൈല്‍ നമ്പര്‍ ഐ.ആര്‍.സി.ടി.സി യിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് നല്‍കുന്ന എം.എം.ഐ.ഡി (മൊബൈല്‍ മണി ട്രാന്‍സ്ഫര്‍ ) …

എസ്.എം.എസ് വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം Read More »

ആറര ലക്ഷത്തിന്‍റെ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍

പതിനായിരത്തിന്‍റെ മൊബൈല്‍ ഫോണ്‍ എന്നു കേട്ടാല്‍ തന്നെ നെറ്റി ചുളിക്കുന്നവരുടെ ഇടയിലേക്ക് ഇതാ പൊന്നും വിലയുള്ള മൊബൈല്‍ ഫോണ്‍ !!! ആറര ലക്ഷമാണ് ഇതിന്‍റെ വില. ലോക പ്രശസ്ത ആഡംബര ഫോണ്‍ നിര്‍മാതാക്കളായ വേര്‍ടു ആണ് ലോകമെങ്ങുമുള്ള ധനാഡ്യരുടെ പ്രിയപ്പെട്ട ഈ മൊബൈല്‍ പുറത്തിറക്കുന്നത്. ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമാണു ഇത് ലഭ്യമാകുക. തെക്കേ ഇന്ത്യയില്‍ ബാംഗ്ലൂരില്‍ മാത്രമാണ് കമ്പനിക്ക് വില്പന കേന്ദ്രമുള്ളത്. രണ്ടു ദശകങ്ങളായി യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, യു.എസ്.എ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ  കോടീശ്വരന്മാരുടെപ്രിയപ്പെട്ട ഫോണാണ് വേര്‍ടു. ഒരു …

ആറര ലക്ഷത്തിന്‍റെ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ Read More »

ജി മെയിലില്‍ കൂടി എങ്ങനെ മലയാളത്തില്‍ മെയില്‍ അയക്കാം

1) ആദ്യം ജി മെയില്‍ ഓപ്പണ്‍ ചെയ്ത്, വലതു വശം മുകളില്‍ കാണുന്ന ഗിയര്‍ ബോക്സില്‍ ക്ലിക്ക് ചെയ്ത് താഴെ വരുന്ന സെറ്റിംഗ്സ് തിരഞ്ഞെടുക്കുക 2) ജനറല്‍ റ്റാബില്‍ ലാന്ഗ്വെജ് ഓപ്ഷന് കീഴെയുള്ള ഇനേബിള്‍ ഇന്പുട്ട് ടൂള്‍സ്  ക്ലിക്ക് ചെയ്യുക 3) അപ്പോള്‍ ഓപ്പണ്‍ ആകുന്ന വിന്‍ഡോവില് നിന്ന്, ആവശ്യമുള്ള ഭാഷ സെലെക്റ്റ് ചെയ്ത് വലതു വശം കാണുന്ന ആരോ ക്ലിക്ക് ചെയ്യുക. നമ്മള്‍ തിരഞ്ഞെടുക്കുന്ന ഭാഷകള്‍ അപ്പോള്‍ വലതു വശത്തെ ബോക്സില്‍ വരുന്നതാണ്. മലയാളത്തിനായി, മൂന്നു ഓപ്ഷന്‍സും തിരഞ്ഞെടുക്കുക …

ജി മെയിലില്‍ കൂടി എങ്ങനെ മലയാളത്തില്‍ മെയില്‍ അയക്കാം Read More »

വെള്ളമൊഴിച്ചും മൊബൈല്‍ ചാര്‍ജ് ചെയ്യാം

വെള്ളമൊഴിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പുതിയ സാങ്കേതിക വിദ്യ സ്വീഡിഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. പവര്‍ ട്രെക്ക് എന്ന ചെറിയ, കയ്യില്‍ കൊണ്ടു നടക്കാവുന്ന ചെറിയ ഒരു ഉപകരണമാണ് ചാര്‍ജ് ചെയ്യാനായി ഉപയോഗിക്കേണ്ടത്. അതിന്‍റെ അടപ്പ് തുറന്ന്‍ , അകത്തെ അറയില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ഒഴിച്ചാല്‍ മാത്രം മതി. യു.എസ്.ബി കേബിള്‍ വഴി ബന്ധിപ്പിച്ച ഇലക്ട്രോണിക് ഉപകരണം ചാര്‍ജ് ചെയ്യാന്‍ തുടങ്ങും. ഇങ്ങനെ ചാര്‍ജിങ് വഴി ബാറ്ററി ലൈഫ് 3 വാട്ട്സ് വരെ കൂട്ടാവുന്നതാണ്. വിദൂര …

വെള്ളമൊഴിച്ചും മൊബൈല്‍ ചാര്‍ജ് ചെയ്യാം Read More »

സാംസങ്ങിന്‍റെ പുതിയ മൊബൈല്‍ വിസ്മയം ഏപ്രില്‍ 26 ന് ഇന്ത്യന്‍ വിപണിയില്‍

Image Courtesy : www.allthingsd.com             സാംസങ്ങ് ഗാലക്സി S4 സ്മാര്‍ട്ട് ഫോണ്‍ ഏപ്രില്‍ 26 ന് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കും. 2 ജി‌ബി റാമോടു കൂടിയ ഫോണിന് ഫ്ലാഷോടു കൂടിയ 13 എം‌പി റിയര്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാകും. ഇന്‍റേണല്‍ മെമ്മറി 16 ജി‌ബി, 32 ജിബി, 64 ജിബി എന്നിങ്ങനെയുള്ള മൂന്നിനം ഫോണുകളാവും വിപണിയിലെത്തുക. 64 ജി‌ബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി …

സാംസങ്ങിന്‍റെ പുതിയ മൊബൈല്‍ വിസ്മയം ഏപ്രില്‍ 26 ന് ഇന്ത്യന്‍ വിപണിയില്‍ Read More »