General

Posts about latest happenings around the world

gandhi

ഗാന്ധിജി കണ്ട ആധുനിക ഇന്ത്യ

ഞാന്‍ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി. നിങ്ങളുടെ ഗാന്ധിജി. കൂടുതല്‍ അടുപ്പമുള്ളവര്‍ എന്നെ മഹാത്മജി എന്നും ബാപ്പുജി എന്നുമൊക്കെ വിളിക്കും. ഞാന്‍ ഏറെ സ്നേഹിക്കുന്ന, ഞാന്‍ കൂടി ചേര്‍ന്ന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഈ നാടിനെയും ജനങ്ങളെയും ഒരിക്കല്‍ കൂടി അടുത്തു കാണണം എന്നത് ഏറെ നാളത്തെ എന്‍റെ ആഗ്രഹമായിരുന്നു.