ടിമ്പയും ഞാനും തമ്മില്‍ – ഒരു അസാധാരണ സൌഹൃദത്തിന്റെ കഥ
വളര്‍ത്തുമൃഗങ്ങളെ നമുക്ക് പൊതുവേ ഇഷ്ടമാണ്. പട്ടിയെയും പൂച്ചയെയും മുതല്‍ ആനയെ വരെ വളര്‍ത്തുന്നവരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ അനൈല് സ്നൈമാന്‍ എന്ന ദക്ഷിണാഫ്രിക്കന്‍ യുവതി അതില്‍ നിന്നെല്ലാം വ്യത്യസ്ഥയാണ്. കക്ഷി ഓമനിച്ചു വളര്‍ത്തുന്നത് ഒരു നിസാരക്കാരനെയല്ല. ടിമ്പ എന്ന വിളിപ്പേരുള്ള നല്ല ഉശിരന്‍ സിംഹമാണ് അനൈലിന്റെ സന്തത സഹചാരി. സിംഹപ്രേമം മൂത്ത് ടിമ്പയെ അനൈല ദത്തെടുത്തത് ഒന്നര വര്‍ഷം മുമ്പാണ്. അതിനുശേഷം അവന് ജീവിതത്തില്‍ ഒരു കുറവും അറിഞ്ഞിട്ടില്ല. നമ്മള് പൂച്ചയെ പരിചരിക്കുന്ന പോലെയാണ് അനൈലയും കുടുംബവും അവനെ …
ടിമ്പയും ഞാനും തമ്മില്‍ – ഒരു അസാധാരണ സൌഹൃദത്തിന്റെ കഥ Read More »