ഒരു സിനിമയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് അതിന്‍റെ ക്ലൈമാക്സ് രംഗം. അവിടെ ചെറുതായൊന്നു പാളിയാല്‍ മതി എല്ലാം തകിടം മറിയും. ഒരു സിനിമയെ തകര്‍ക്കാന്‍ അതിന്‍റെ ക്ലൈമാക്സ് രംഗം പ്രചരിപ്പിക്കുന്ന കുബുദ്ധികളും നമുക്കിടയില്‍ യഥേഷ്ടം ഉണ്ടെന്ന് ഓര്‍ക്കുക. കുറ്റാന്വേഷണ സസ്പെന്‍സ് ത്രില്ലര്‍ സിനിമകളെയാണ് പ്രസ്തുത ചോര്‍ത്തലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത്.
ചില സിനിമകള്‍ നമുക്ക് എത്ര കണ്ടാലും മതിയാവില്ല. അതുപോലെ തന്നെയാണ് ചില സിനിമകളുടെ അവസാന രംഗങ്ങളും. അവയില്‍ നമ്മെ രസിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമൊക്കെയുണ്ടാകും. ആ പ്രിയ രംഗങ്ങള്‍ ഒട്ടും മടുപ്പില്ലാതെ എത്ര വട്ടമായിരിക്കും നമ്മള്‍ കണ്ടിട്ടുണ്ടാകുക ?
Read മലയാളസിനിമയിലെ 50 നിത്യഹരിത പ്രണയഗാനങ്ങള്‍
കഥ പറയുമ്പോള്‍, രാജാവിന്‍റെ മകന്‍, മനസിനക്കരെ, ഭരത് ചന്ദ്രന്‍ ഐപിഎസ്, കേരളവര്‍മ്മ പഴശ്ശിരാജ, മുംബൈ പോലിസ്, ദൃശ്യം, സൈന്യം എന്നിങ്ങനെ എത്രയെത്ര സിനിമകളുടെ അവസാന രംഗങ്ങളാണ് ഇന്നും ഒളി മങ്ങാതെ നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. അങ്ങനെ ഏതാനും സിനിമകളുടെ ക്ലൈമാക്സ് രംഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. വീഡിയോ ലഭ്യമല്ലാത്തത് കൊണ്ട് ചില സിനിമകള്‍ക്ക് ലിങ്ക് കൊടുക്കാന്‍ സാധിച്ചില്ല.
വിട്ടുപോയ മറ്റേതെങ്കിലും സിനിമകളുണ്ടെങ്കില്‍ കമന്‍റില്‍ കൂടി അറിയിക്കുമല്ലോ.
- കഥ പറയുമ്പോള്‍
- ഇരുപതാം നൂറ്റാണ്ട്
- നാടുവാഴികള്‍
- വിക്രമാദിത്യന്‍
- ബോഡിഗാര്‍ഡ്
- ന്യൂഡല്‍ഹി
- വീണ്ടും ചില വീട്ടുകാര്യങ്ങള്‍
- കിരീടം
- നിന്നിഷ്ടം എന്നിഷ്ടം
- ലേലം
- അനിയത്തിപ്രാവ്
- ഒരു വടക്കന്‍ വീരഗാഥ
- ആമേന്‍
- ബന്ധുക്കള്‍ ശത്രുക്കള്‍
- ദശരഥം
- പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയ്ന്‍റ്
- ഇന്നലെ
- സാമ്രാജ്യം
- ചിത്രം
- സുകൃതം
- തനിയാവര്‍ത്തനം
- മദനോത്സവം
- ഫയര്‍മാന്‍
- ഉയരങ്ങളില്‍
- ബിഗ് ബി
- സദയം
- ഒരു യാത്രാമൊഴി
- ചാണക്യന്‍
- സുഖമോ ദേവി
- തൂവാനത്തുമ്പികള്‍
- സ്റ്റോപ്പ് വയലന്‍സ്
- കമലദളം
- സമ്മര്‍ ഇന്‍ ബത്ലഹേം
- ആഗസ്ത് 1
- സേതുരാമയ്യര്‍ സിബിഐ
- രാജാവിന്‍റെ മകന്‍
- ദൌത്യം
- പത്രം
- അഴകിയ രാവണന്‍
- ചന്ദ്രനുദിക്കുന്ന ദിക്കില്‍
- മൃഗയ
- ദേവാസുരം
- മനസ്സിനക്കരെ
- കേരളവര്‍മ്മ പഴശ്ശിരാജ
- കമ്മിഷണര്‍
- മുംബൈ പോലിസ്
- നായര്‍സാബ്
- നരസിംഹം
- ഭരത്ചന്ദ്രന്‍ ഐപിഎസ്
- വാര്‍ത്ത