സുധീരന്റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ?
Image credit : Indian Express സുധീരന് ചാക്യാര്‍ സ്ഥാനം ഒഴിഞ്ഞു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കിനാശ്ശേരിയിലെ ജനങ്ങള്‍ കേട്ടത്. മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം പാര്‍ട്ടിയുടെ ആസ്ഥാന ചാക്യാരായി നിയമിതനായത്. അതും ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന്. സുധീരന് കളി അറിയില്ലെന്നും അദ്ദേഹത്തെ ചാക്യാരാക്കിയാല് ചത്തു കളയുമെന്നുമൊക്കെ പഴയ ആശാന്മാരായ ഉമ്മന്‍ ചാക്യാരും ചെന്നിത്തല ചാക്യാരും വിരട്ടി നോക്കിയെങ്കിലും പാര്‍ട്ടിയെ വടക്ക് നിന്ന് കുളം തോണ്ടുന്നതിന്റെ തിരക്കിലായിരുന്ന ദേശിയനേതാവ് അതൊന്നും വക വച്ചില്ല. തിരുമാനം …
സുധീരന്റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ? Read More »