Month: April 2017

malayalam bloggers

ചുങ്കക്കാരും പാപികളും (കഥ)

അല്ലറ ചില്ലറ മണിച്ചെയിന്‍ തട്ടിപ്പുകളിലൂടെയാണ് സൈമണ്‍ കളി തുടങ്ങിയത്.  ഓണ്‍ലൈന്‍ ലോട്ടറി, നാഗമാണിക്യം, സ്വര്‍ണ്ണ ചേന, ഗജ മുത്ത് എന്നിങ്ങനെ എളുപ്പ വഴിയില്‍ പണമുണ്ടാക്കാനായി സകല തട്ടിപ്പിനും തല വച്ച് കൊടുക്കുന്ന മലയാളി കൂട്ടം കൂടിയതോടെ അയാള്‍ക്ക് കരയിലും ചാകര കൊയ്ത്ത് കിട്ടി. അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍,  ” ഭാഗ്യദേവത വന്ന് വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ വേണ്ട എന്ന് പറയുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്ന പണിയല്ല. യേത് ? ഒന്നുമല്ലെങ്കിലും നമ്മുടെ സമ്പത്ത് വല്ല ലോട്ടറിയുടെയും പേരില്‍ …

ചുങ്കക്കാരും പാപികളും (കഥ) Read More »

Munnar encroachment

മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ

അങ്ങനെ മൂന്നാറില്‍ പുലി വീണ്ടും പൂച്ചയായി. ഇടുക്കിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി പുലി വേഷം കെട്ടി നടന്ന ശ്രീരാമന്‍ എന്ന ചെറുപ്പക്കാരനെയാണ് സ്ഥലത്തെ പ്രധാന ദിവ്യനായ മണിയാശാന്‍ മന്ത്രം ചൊല്ലി പൂച്ചയാക്കി മാറ്റിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള വമ്പന്മാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വച്ചാണ് അത്ഭുത പ്രവൃത്തി അരങ്ങേറിയത്. ഞാന്‍ ഒരു സംഗതി കാണിക്കാം, എന്ന് പറഞ്ഞ് ആശാന്‍ 1  2 3 എണ്ണിത്തുടങ്ങിയപ്പോള്‍ ഡിജിപി ഉള്‍പ്പടെയുള്ളവര്‍ പരിഭ്രാന്തരായെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അവരെ ശാന്തരാക്കി. തുടര്‍ന്ന് അവ്യക്തമായി എന്തോ …

മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ Read More »

ഡിജിറ്റല്‍ ഇന്ത്യയെ പിന്നോട്ടടിക്കാന്‍ എസ്.ബി.ഐ; ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തി

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ് ലെസ്സ് ഇക്കോണമിയെകുറിച്ചുമൊക്കെ നരേന്ദ്ര മോദി കൂടെക്കൂടെ പറയാറുണ്ട്. പണം കൈമാറ്റത്തിനായി എല്ലാവരും ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചാല്‍ കള്ളപ്പണവും കള്ള നോട്ടുമൊക്കെ കുറയുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതുവഴി സര്‍ക്കാരിന് ലഭിക്കുന്ന നികുതി വിഹിതം കൃത്യമായി വീഴുകയും ചെയ്യും. ഭീം ആപ്പ്, ആധാര്‍ അധിഷ്ടിത പണം കൈമാറ്റ സംവിധാനം എന്നിങ്ങനെ പുതിയ ചില ആശയങ്ങളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സംവിധാനത്തില്‍ നിന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ …

ഡിജിറ്റല്‍ ഇന്ത്യയെ പിന്നോട്ടടിക്കാന്‍ എസ്.ബി.ഐ; ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തി Read More »

ഏപ്രില്‍ ഫൂള്‍

രാജഗോപാല്‍ നാട്ടില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ്‌. നാല്‍പ്പത്തഞ്ചിനു മുകളില്‍ പ്രായം. പരിസരത്തുള്ള എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ രാജേട്ടനെന്നേ വിളിക്കൂ. ഭാര്യയും അഞ്ചിലും ഏഴിലുമായി പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം.  ചേര്‍ത്തലയ്ക്കടുത്തുള്ള മരുത്തോര്‍വട്ടം എന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. അന്ന് ഞങ്ങള്‍ അവിടെ പുതിയ സ്ഥലം വാങ്ങി വീടു വച്ച സമയമാണ്. രാജേട്ടന്‍റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ മുന്‍കയ്യെടുത്താണ് അദ്ദേഹത്തിന്‍റെ അയല്‍പക്കത്ത് ഞങ്ങള്‍ക്ക് സ്ഥലം തരപ്പെടുത്തിയത്. അതോടെ കൃഷ്ണേട്ടന്‍റെ കുടുംബവുമായി ഞങ്ങള്‍ക്ക് …

ഏപ്രില്‍ ഫൂള്‍ Read More »

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!