Mohanlal-drishyam2

മിഷന്‍ ജോർജ്ജുകുട്ടി: മുഖ്യമന്ത്രി(മാർ) രാജി വയ്ക്കുക!

കാഴ്ചയിൽ സാധു. റാണി എന്ന നാട്ടിൻപുറത്തുകാരിയുടെ പ്രിയ ഭർത്താവ്. രണ്ടു പെൺകുട്ടികളുടെ വാത്സല്യ നിധിയായ അച്ഛൻ. ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ കേബിൾ ഓപ്പറേറ്ററാണ്. സ്വൽപ്പം സിനിമാ ഭ്രാന്തുണ്ട് എന്നതൊഴിച്ചാൽ എല്ലാവർക്കും അയാളെ കുറിച്ച് നല്ലതേ പറയാനുള്ളൂ. പക്ഷെ ജോർജ്ജുകുട്ടി എന്ന ആ വ്യക്തി മാറി മാറി വരുന്ന സർക്കാരുകൾക്ക് തലവേദനയുണ്ടാക്കുന്ന ക്രിമിനൽ ബുദ്ധിയുടെ ഉടമയാണെന്ന് വന്നാലോ?  രാജാക്കാട് സ്വദേശിയായ ജോർജ്ജുകുട്ടി എന്ന് പറഞ്ഞാൽ ഇന്ന് കേരളത്തിലെ മിക്കവാറും പേർ അറിയും. അവിടത്തെ പോലീസ് സ്റ്റേഷന് മുന്നിൽ …

മിഷന്‍ ജോർജ്ജുകുട്ടി: മുഖ്യമന്ത്രി(മാർ) രാജി വയ്ക്കുക! Read More »