modi-yogi-amit

കോൺഗ്രസ്സിൻെറ ഭാവി

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ്സ് ദയനീയമായി തകർന്നടിഞ്ഞു. ഒരു കാലത്ത് കോൺഗ്രസ്സ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശും ഗോവയും മണിപ്പൂരും. അവിടെ ഒരു തിരിച്ചു വരവുണ്ടാകുമെന്ന് കടുത്ത കോൺഗ്രസ്സ് അനുഭാവികൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പഞ്ചാബിൻെറ കാര്യം അങ്ങനെയായിരുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി അവിടെ കോൺഗ്രസ്സാണ് അധികാരത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ് അടുത്തിടെ പാർട്ടി വിട്ട് പോയെങ്കിലും ഭരണം നിലനിർത്തുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിൻെറ പേരിൽ  ഏറ്റവുമധികം …

കോൺഗ്രസ്സിൻെറ ഭാവി Read More »