Sabarimala

malayalam bloggers

കലിയുഗ ഭക്തന്‍ (കഥ)

ബാത്ത്റൂമിലെ ഷവറിന് താഴെ കുറച്ചു നേരം നിന്നപ്പോള്‍ ജയശങ്കറിന്‍റെ മനസും ശരീരവും ഒരുപോലെ തണുത്തു.  വെളുപ്പിനെ തുടങ്ങിയ ഓട്ടമാണ്. പമ്പയില്‍ നിന്ന് നിലയ്ക്കലേക്കും തിരിച്ചും എത്ര പ്രാവശ്യം പോയി വന്നെന്ന് നിശ്ചയമില്ല. പമ്പയിലെ സുരക്ഷാ ചുമതല വഹിക്കുന്ന പോലീസ് ഓഫീസറാണ് ജയശങ്കര്‍. കഴിഞ്ഞ ദിവസം തൃശൂരിലെ കുടുംബ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ശബരിമലയിലെ ചുമതല അടിയന്തിരമായി ഏറ്റെടുക്കണമെന്ന ഉത്തരവ് തലസ്ഥാനത്ത് നിന്ന് വാക്കാല്‍ കിട്ടിയത്. ഫോണ്‍ വന്നപ്പാടെ അയാള്‍ പത്തനംതിട്ടയിലേക്ക് തിരിക്കുകയായിരുന്നു.  ജോലിയുടെ കാര്യത്തില്‍ …

കലിയുഗ ഭക്തന്‍ (കഥ) Read More »

sabarimala

ശബരിമല (കഥ)

കോടികള്‍ മുടക്കിയിറങ്ങുന്ന ഇക്കാലത്തെ സിനിമകള്‍ക്ക് പ്രശസ്തരുടെ വോയ്സ് ഓവര്‍ പതിവാണല്ലോ. പഴശ്ശിരാജ, ബിയോണ്ട് ദി ബോര്‍ഡേഴ്സ്, അടുത്തതായി പുറത്തിറങ്ങുന്ന ഒടിയന്‍ എന്നിവ ഉദാഹരണം. അപ്പോള്‍ ദേശീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കില്‍ സംഘടനകള്‍ വരെ ഇന്ന് കൊടി പിടിക്കുന്ന ശബരിമലയുടെ പേരില്‍ എഴുതുന്ന കഥയ്ക്കും ഒരു വോയ്സ് ഓവര്‍ ആകാം. ഏത്? സൂപ്പര്‍താരം മോഹന്‍ലാലാണ് ഇവിടെ ആമുഖം പറയുക. അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ “കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് എവേ ഫ്രം ശബരിമല…………” അതേ, അവിടെയാണ് കഥ തുടങ്ങുന്നത്.  ശബരിമലയില്‍ …

ശബരിമല (കഥ) Read More »