ഇനി ചില താര വിവാഹങ്ങള്‍ കണ്ടാലോ ? നമ്മളില്‍ പലരും നേരില്‍ കാണാത്ത പ്രിയപ്പെട്ടാ സിനിമാ താരങ്ങളുടെ വിവാഹം വീഡിയോയില്‍ കൂടിയെങ്കിലും കാണുന്നത് നല്ലതല്ലേ ? എങ്കില്‍ ഇതാ കണ്ടോളൂ. ആദ്യം നമ്മുടെ ലാലേട്ടന്‍റെ വിവാഹം തന്നെ കാണാം.
നമ്മുടെ പ്രിയങ്കരനായ വിനീത് ശ്രീനിവാസന്‍റെ വിവാഹത്തിന്‍റെ ഒരു കൊച്ചു വീഡിയോ കാണാം
തമിഴ് നടന്‍ സൂര്യയും ജ്യോതികയുമായുള്ള വിവാഹത്തിന്‍റെ വീഡിയോ ഇതാ
നടൻ കാർത്തിയുടെ വിവാഹ വീഡിയോ കാണാം,
ദിലീപ്- കാവ്യ മാധവൻ വെഡിങ് വിഡിയോ ഇതാ,
നടി ഭാമയുടെ വിവാഹത്തിൻറെ വീഡിയോ കാണാം,