രാഷ്ട്രീയത്തിലെത്തിയ അഭിനേതാക്കള്‍

  സിനിമയില്‍ പ്രശസ്തിയുടെ പടവുകള്‍ കയറിക്കഴിയുമ്പോള്‍ രാഷ്ട്രീയത്തില്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്ന അഭിനേതാക്കളുടെയും അണിയറശില്‍പ്പികളുടെയും പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കലാകാരന്മാരെ ദൈവികതുല്യം ആരാധിക്കുന്ന തമിഴകത്താണ് ഈ പതിവ് തുടങ്ങിയതെങ്കിലും അതിന്‍റെ അലയൊലികള്‍ പലപ്പോഴും മലയാളക്കരയിലും എത്തിയിട്ടുണ്ട്. അമിതാഭിനെ പോലുള്ളവര്‍ കുറച്ചുകാലത്തേക്ക് മാത്രം ബോളിവുഡില്‍ രാഷ്ട്രീയക്കുപ്പായമണിഞ്ഞപ്പോള്‍ രാമറാവുവും എംജിആറും കരുണാനിധിയും മുഖ്യമന്ത്രിക്കസേരയില്‍ വരെയെത്തി. മലയാളത്തിന്‍റെ നിത്യ ഹരിത നായകന്‍ പ്രേംനസീര്‍ രാഷ്ട്രീയത്തില്‍ കാലെടുത്തു വച്ചെങ്കിലും വെള്ളിത്തിരയില്‍ വിജയങ്ങള്‍ മാത്രം കണ്ട അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ കാലിടറി. രാഷ്ട്രീയം എന്നത് …

രാഷ്ട്രീയത്തിലെത്തിയ അഭിനേതാക്കള്‍ Read More »