Month: June 2014

മലയാള സിനിമയിലെ വിവാഹ മോചിതര്‍

വിവാഹവും വിവാഹമോചനവും വെള്ളിത്തിരയില്‍ പുത്തരിയല്ല. കാലങ്ങളായി നടക്കുന്നു, ഇനിയും നടക്കും. ഹോളിവുഡെന്നോ ബോളിവുഡെന്നോ മലയാളമെന്നോ അതിനു വ്യത്യാസവുമില്ല. സാധാരണക്കാരുടെ ഇടയിലും അടുത്ത കാലത്തായി ദാമ്പത്യ തകര്‍ച്ചയുടെ നിരക്ക് കൂടിയിട്ടുണ്ട്. പക്ഷേ അതേക്കുറിച്ച് അറിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. എല്ലാവരും പാപ്പരാസി കണ്ണുകളോടെ താരങ്ങളുടെ പുറകെയാണ്. ഏതെങ്കിലും നായകനും നായികയും രണ്ടു പടങ്ങളില്‍ ഒരുമിച്ചഭിനയിച്ചാല്‍ പിന്നെ അവരെ സിനിമാ മാസികകളുടെ ഗോസിപ്പ് കോളങ്ങളില്‍ നോക്കിയാല്‍ മതി. ഇനി അഥവാ പ്രണയിച്ചാലോ അവരെ പിരിക്കാനായിരിക്കും പിന്നെ എല്ലാവര്‍ക്കും ഉത്സാഹം. ആ താല്‍പര്യം …

മലയാള സിനിമയിലെ വിവാഹ മോചിതര്‍ Read More »

നരേന്ദ്ര മോദി മികച്ച നടന്‍, പ്രിയങ്ക നടി : വികടന്‍ സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

പതിനാറാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പോരാട്ട വേദികളില്‍ മികച്ച പ്രകടനം നടത്തിയ നേതാക്കള്‍ക്കുള്ള വികടന്‍ സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കുന്നംകുളത്ത് നടന്ന പത്രസമ്മേളനത്തില്‍ ജനകീയ മുഖ്യമന്ത്രിയായ ശശി മേസ്ത്രിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ജൂറി അദ്ധ്യക്ഷന്‍ തരികിട ചാറ്റര്‍ജി, അംഗങ്ങളായ അടിച്ചുതളിക്കാരി ജാനു, ഗുണ്ട ഷാജി, ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. നടന്‍ പാര്‍ലമെന്‍റിന് മുന്നിലും പാര്‍ട്ടി യോഗത്തിലും മികച്ച ഭാവാഭിനയം കാഴ്ചവച്ച നരേന്ദ്ര മോദിയാണ് മികച്ച നടന്‍. അമ്മയുടെ കൃപ എന്ന പേരില്‍ അദ്ദേഹം സൃഷ്ടിച്ച വികാരതീവ്രമായ …

നരേന്ദ്ര മോദി മികച്ച നടന്‍, പ്രിയങ്ക നടി : വികടന്‍ സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു Read More »

ലേഡീസ് ആന്‍റ് ജെന്‍റില്‍മെന്‍

  രജനികാന്ത് മുതല്‍ രണ്‍ബീര്‍ കപൂര്‍ വരെ വിരലിലെണ്ണാവുന്ന താര രാജാക്കന്മാരാണ് ഇന്ത്യന്‍ സിനിമയിലുള്ളത്. കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന അതിന്‍റെ പല മടങ്ങ് ആരാധക വൃന്ദമുള്ള ഈ നടന്‍മാര്‍ക്ക് സിനിമയുടെ ജയപരാജയങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. രജനികാന്ത് സിനിമയില്‍ ഉണ്ടെങ്കില്‍ ചിത്രീകരണത്തിന് മുമ്പ് തന്നെ നിര്‍മ്മാതാക്കളും വിതരണക്കാരും ലാഭം കൊയ്യുന്ന അവസ്ഥ പണ്ടുമുതലെ തമിഴകത്തുണ്ട്. അദ്ദേഹത്തിന്‍റെ രാവണിലെ അതിഥി വേഷം വഴിയും ചെന്നൈ എക്സ്പ്രസിലെ അദൃശ്യ സാന്നിധ്യം വഴിയും കോടികളാണ് നിര്‍മ്മാതാവായ കിംഗ് ഖാന്‍റെ പോക്കറ്റിലായത്. തമിഴകത്ത് മാത്രമല്ല …

ലേഡീസ് ആന്‍റ് ജെന്‍റില്‍മെന്‍ Read More »