Month: July 2013

താര വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്നോ ?

ഇനി ചില താര വിവാഹങ്ങള്‍ കണ്ടാലോ ? നമ്മളില്‍ പലരും നേരില്‍ കാണാത്ത പ്രിയപ്പെട്ടാ സിനിമാ താരങ്ങളുടെ വിവാഹം വീഡിയോയില്‍ കൂടിയെങ്കിലും കാണുന്നത് നല്ലതല്ലേ ? എങ്കില്‍ ഇതാ കണ്ടോളൂ. ആദ്യം നമ്മുടെ ലാലേട്ടന്‍റെ വിവാഹം തന്നെ കാണാം. നമ്മുടെ പ്രിയങ്കരനായ വിനീത് ശ്രീനിവാസന്‍റെ വിവാഹത്തിന്‍റെ ഒരു കൊച്ചു വീഡിയോ കാണാം തമിഴ് നടന്‍ സൂര്യയും ജ്യോതികയുമായുള്ള വിവാഹത്തിന്‍റെ വീഡിയോ ഇതാ നടൻ കാർത്തിയുടെ വിവാഹ വീഡിയോ കാണാം,  ദിലീപ്- കാവ്യ മാധവൻ വെഡിങ് വിഡിയോ ഇതാ,  നടി ഭാമയുടെ വിവാഹത്തിൻറെ വീഡിയോ കാണാം, 

ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

    കാലം മാറുകയാണ്. പഴയത് പോലെ ആധാര്‍ കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത് കാര്‍ഡ് കയ്യില്‍ കിട്ടാന്‍ ഇനി മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കണ്ട. നെറ്റില്‍ നിന്ന്‍ അത് നിഷ്പ്രയാസം ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അതുപോലെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം കാത്തിരുന്ന്‍ വോട്ടര്‍ ഐ.ഡി കാര്‍ഡിന് വേണ്ടി ഫോട്ടോയെടുത്ത കാലവും നമുക്കിനി മറക്കാം. പുതിയ ഇ-യുഗത്തില്‍ വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിങ്ങളെ തേടി വീട്ടില്‍ വരും. കാലം പോയ പോക്ക് എത്ര …

ആധാറും വോട്ടര്‍ ഐഡിയും ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍ Read More »

ലിവിംഗ് ടുഗദര്‍ സംസ്കാരവും ഭാരതീയ ജീവിതവും

പാശ്ചാത്യ നാടുകളില്‍ പണ്ടു മുതലേ നിലനില്‍ക്കുന്നതാണ് ലിവിംഗ് ടുഗദര്‍ സംസ്കാരം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍, വിവാഹം കഴിക്കാതെ രണ്ടു കമിതാക്കള്‍ ഒന്നിച്ചു ജീവിക്കുന്നതിനെയാണ് ആ പ്രയോഗംകൊണ്ടുദേശിക്കുന്നത്. എന്നാല്‍ വൈവാഹിക ബന്ധത്തിന്‍റെ മഹത്വവും സാമൂഹിക ജീവിതത്തില്‍ അതിനുള്ള പ്രാധാന്യവും നന്നായറിയാവുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അതിനു വേണ്ടത്ര വേരോട്ടം കിട്ടിയിരുന്നില്ല. കാലമിത്ര വികസിച്ചിട്ടും വിവാഹം എന്നു പറയുന്നത് നമുക്ക് രണ്ടു വ്യക്തികളുടെ മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ കൂടെ കൂടിചേരലാണ്. അതിന് അതിന്‍റെതായ ചില ആചാരങ്ങളും ചിട്ട വട്ടങ്ങളുമുണ്ട്. ഇന്നും …

ലിവിംഗ് ടുഗദര്‍ സംസ്കാരവും ഭാരതീയ ജീവിതവും Read More »