2009ലാണ് ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത്. ഗൂഗിള്‍ ബ്ലോഗ്ഗറിലായിരുന്നു തുടക്കം. ആദ്യ കാലത്ത് അത്ര സജീവമല്ലായിരുന്നുവെങ്കിലും പിന്നീട് 2013ല്‍ വേഡ്പ്രസ്സിലേക്ക് മാറിയതോടെ പതിവായി എഴുതാന്‍ തുടങ്ങി. ഇക്കാലയളവിനുള്ളില്‍ കഥ, രാഷ്ട്രീയം, സിനിമ, ലേഖനം, നര്‍മ്മം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മുന്നൂറ്റമ്പതിലേറെ രചനകള്‍ പ്രസിദ്ധികരിച്ചു.
നേരിട്ടറിവുള്ളതും വായിച്ചറിഞ്ഞതുമായ സംഭവങ്ങളും രാഷ്ട്രീയ വിഷയങ്ങളും അനുഭവങ്ങളുമെല്ലാം കഥയ്ക്ക് ഇതിവൃത്തമായിട്ടുണ്ട്. നേരത്തെ കടലാസില്‍ എഴുതിയ കഥകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നു. ബ്ലോഗിലും ഇന്‍റര്‍നെറ്റ് മാദ്ധ്യമങ്ങളിലുമായി ഇന്നേ വരെ പ്രസിദ്ധികരിച്ച കഥകളില്‍ നിന്ന് തിരഞ്ഞെടുത്ത 101 കഥകളാണ് ഇവിടെ കൊടുക്കുന്നത്.
കഥകള്‍
എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ?
പൊറിഞ്ചുവിന്‍റെ സത്യാന്വേഷണ പരീക്ഷകൾ
നഗീന്‍ തടാകത്തിലെ താമരപ്പൂക്കള്‍
ദി ഡോണ്‍ – Portrait of Indian Democracy
രാഷ്ട്രീയം/നര്‍മ്മം
ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2014 Version)
ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2017 Version)
അനുഭവം
പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടി
Super.
Amusing